Wednesday, 8 August 2018

വീടിന്റെ ടെറസ് വിറ്റു കാശാക്കാം

വീടിന്റെ ടെറസ് വിറ്റു കാശാക്കാം. വൈദ്യുതി വകുപ്പിൽ നിന്ന് ഇന്റർനെറ്റ് കണക്‌ഷനെടുക്കാം. ഇതെന്തൊക്കെയാ പറയുന്നത് എന്നു ചോദിക്കാൻ വരട്ടെ. അടിമുടി മാറ്റങ്ങളോടെ സ്മാർട്ടാകുന്ന കെഎസ്ഇബിയിൽ ഉപഭോക്താക്കൾക്ക് ഒരുക്കിയിരിക്കുന്ന പുതിയ സൗകര്യങ്ങളിൽ ചിലതു മാത്രമാണിവ.

പുരപ്പുറ സോളർ വൈദ്യുതി പദ്ധതിയുടെ പേര് സൗര എന്നാണ്. പദ്ധതിയിലൂടെ 1000 മെഗാവാട്ട് വൈദ്യുതി ഉൽപാദനമാണ് ആദ്യഘട്ടത്തിൽ ലക്ഷ്യമിടുന്നത്. കെഎസ്ഇബിയുടെ മേൽനോട്ടത്തിലോ നമ്മുടെ വീടിന്റെ ടെറസുകളിൽ ഉപഭോക്താക്കൾക്കു നേരിട്ടോ പദ്ധതി നടപ്പാക്കി, വരുമാനം നേടാം. ഉപഭോക്താവിന്റെ പുരപ്പുറത്ത് പൂർണമായും കെഎസ്ഇബിയുടെ ചെലവിൽ സോളർ പാനലുകൾ സ്ഥാപിക്കും. ലഭിക്കുന്ന വൈദ്യുതിയിൽ 10% വൈദ്യുതിയോ തത്തുല്യമായ പണമോ ഉപഭോക്താവിന് നൽകും.

25 വർഷത്തെ ഉടമ്പടി കെഎസ്ഇബിയുമായി വയ്ക്കണം. പണം ഉപഭോക്താവ് തന്നെ മുടക്കുകയാണെങ്കിൽ ഉൽപാദിപ്പിക്കുന്ന വൈദ്യുതി പൂർണമായും ഉപഭോക്താവ് എടുക്കുകയോ ആവശ്യം കഴിഞ്ഞ് മിച്ചം ഉള്ളത് കെഎസ്ഇബിക്ക് വിൽപന നടത്തുകയോ ചെയ്യാം. ഇന്നത്തെ നിരക്കിൽ അഞ്ചര വർഷം കൊണ്ടു മുടക്കുമുതൽ തിരികെ ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.

ഒരു കിലോവാട്ട് ശേഷിയുടെ സോളർ സ്ഥാപിക്കാൻ 50,000 - 60,000 രൂപയാണ് ചെലവുവരുന്നത്. 10 കിലോവാട്ട് വരെ ശേഷിയുള്ളത് സ്ഥാപിക്കുമ്പോൾ ഒരു കിലോവാട്ടിന് 60,000 രൂപ പ്രകാരവും 10നു മുകളിൽ കിലോവാട്ട് ശേഷിയുള്ളത് സ്ഥാപിക്കുമ്പോൾ ഒരു കിലോവാട്ടിന് 50000 രൂപ പ്രകാരവും ആണെന്നാണ് കണക്കാക്കുന്നത്. ഇതിൽ സൗരോർജ പാനലുകൾ സ്ഥാപിക്കുന്നതിനുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സബ്‌സിഡികൾ ഉപഭോക്താവിന്റെ അക്കൗണ്ടിലേക്ക് നേരിട്ടു ലഭിക്കും.

ഒരു ചെറിയ വീടിനു ശരാശരി രണ്ട് കിലോവാട്ടും വലിയ വീടിന് അഞ്ച് കിലോവാട്ടും വൈദ്യുതി പ്രതിദിനം വേണ്ടിവരുമെന്നാണ് കണക്ക്. രാവിലെ 9.30 മുതൽ വൈകിട്ട് 4.30 വരെയാണ് സൗരോർജ വൈദ്യുതി ലഭിക്കുകയുള്ളുവെന്നതിനാൽ ഈ സമയം മാത്രമേ കറന്റു കിട്ടുകയുള്ളൂ. അപ്പോൾ വീണ്ടും പണം മുടക്കി ബാറ്ററി-ഇൻവെർട്ടർ സംവിധാനങ്ങൾ സ്ഥാപിക്കണമെന്ന ഭയവും വേണ്ട. കെഎസ്ഇബിയുടെ മേൽനോട്ടത്തിലുള്ള പദ്ധതിയായതിനാൽ ഉൽപാദിപ്പിക്കുന്ന വൈദ്യുതി നേരിട്ട് പവർ ഗ്രിഡിലേക്കാണ് പോവുക. ഉപഭോക്താവിന് ബോർഡിൽ നിന്ന് വൈദ്യുതി ലഭിക്കുന്നതിനാൽ സമയപ്രശ്നങ്ങൾ ഉണ്ടാവില്ല.

ഈ പദ്ധതിയിൽ ചേരണമെങ്കിൽ ഓൺലൈനായി റജിസ്റ്റർ ചെയ്യണം. അഡ്രസ്- www.kseb.in. സൈറ്റിൽ അനൗൺസ് ചെയ്തപ്പോൾ തന്നെ ഇതിനകം 1927 പേർ റജിസ്റ്റർ ചെയ്തു കഴിഞ്ഞു. ഓഗസറ്റ് 31 ആണ് അവസാന തീയതി.

Tuesday, 7 August 2018

സർക്കാർ ഉദ്യോഗസ്ഥർ ഇനി മലയാളം ടൈപ്പിങ് പഠിക്കണം

കേരളത്തിലെ സർക്കാർ ഉദ്യോഗസ്ഥരെല്ലാം മലയാളം ടൈപ്പിങ്‌ പഠിക്കേണ്ടിവരും. പഠനാവസാനം പരീക്ഷയും ഗ്രേഡുമുണ്ട്. ഭരണഭാഷ മാതൃഭാഷയാക്കുന്നതിന്റെ ഭാഗമായാണ് ഫ്ദ്യോഗസ്ഥർക്കെല്ലാം മലയാളം കംപ്യൂട്ടിങ് പരിശീലനം നൽകുന്നത്. എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ പദ്ധതി തുടങ്ങി. തൃശ്ശൂർ, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ഓഗസ്റ്റ് അവസാനം പരിശീലനം തുടങ്ങും.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സ് ഡെവലപ്‌മെന്റിന് കീഴിലുള്ള (ഐ.എച്ച്.ആർ.ഡി.) മോഡൽ ഫിനിഷിങ് സ്കൂളുകളിലാണ് ഇപ്പോൾ പരിശീലനം നടക്കുന്നത്. എറണാകുളത്ത് 700 പേർക്ക് പരിശീലനം നൽകി. തിരുവനന്തപുരത്ത് എൺപതും. അതത് ജില്ലാ ഭരണകൂടമാണ് പഠിപ്പിക്കാനുള്ള ഏജൻസിയെയും പഠിക്കേണ്ടവരെയും തിരഞ്ഞെടുക്കുന്നത്.



യൂണികോഡ് അധിഷ്ഠിത സോഫ്റ്റ്‌വേർ ഉപയോഗിച്ചാണ് മലയാളം ടൈപ്പ് ചെയ്യാൻ പഠിപ്പിക്കുന്നത്. ഇതിനുപുറമേ വേഡ് പ്രോസസർ, സ്‌പ്രെഡ് ഷീറ്റ്, പ്രസന്റേഷൻ സോഫ്റ്റ്‌വേർ എന്നിവയിലും പരിശീലനം നൽകുന്നു. കംപ്യൂട്ടറിന് സംഭവിക്കുന്ന താത്കാലിക കേടുപാടുകൾ തീർക്കാനും പഠിപ്പിക്കും.

സർക്കാർ-അർധസർക്കാർ, സഹകരണ ബോർഡുകൾ, തദ്ദേശസ്ഥാപനങ്ങൾ എന്നിവയിലെ ക്ലാസ് മൂന്നുമുതൽ മുകളിലേക്കുള്ള ഉദ്യോഗസ്ഥർക്കാണ് പരിശീലനം. രാവിലെ മുതൽ വൈകീട്ട് വരെയാണ് അഞ്ചുദിവസത്തെ പരിശീലനം.

List of Schools under VHSE, Thrissur Region

  1. Govt. VHS School, Ayyanthole
    Thrissur District - 680003
    Phone : 0487-2364440
    Email : gvhssayyanthole@vhsethrissur.org
  2. Govt. VHS School, Ramavarmapuram
    Thrissur District - 680631
    Phone : 0487-2333868
    Email : gvhssramavarmapuram@vhsethrissur.org
  3. Govt. VHS School, Nadavaramba
    Thrissur District - 680631
    Phone : 0480-2820135
    Email : gvhssnadavaramba@vhsethrissur.org
  4. Govt. VHS School, Pudukkad
    Thrissur District - 680301
    Phone : 0480-2756976
    Email : gvhsspudukad@vhsethrissur.org
  5. Govt. VHS School (Boys), Irinjalakuda
    Thrissur District - 680121
    Phone : 0480-2822698
    Email : gvhssbijk@vhsethrissur.org
  6. Govt. VHS School, Nandikara
    Thrissur District - 680121
    Phone : 0480-2753280
    Email : gvhssnandikkara@vhsethrissur.org
  7. Govt. VHS School (THS), Kodungallor
    Thrissur District - 680664
    Phone : 0480-2802974
    Email : gvthsskdlr@vhsethrissur.org
  8. Govt. VHS School, Puthur
    Thrissur District - 680014
    Phone : 0487-2352436
    Email : gvhssputhur@vhsethrissur.org
  9. Govt. VHS School (THS), Thrissur
    Thrissur District - 680020
    Phone : 0487-2333460
    Email : gvthsstsr@vhsethrissur.org
  10. Govt. VHS School, Cherpu
    Thrissur District - 680561
    Phone : 0487-2342123
    Email : gvhsscherpu@vhsethrissur.org
  11. Govt. VHS School (Girls), Irinjalakuda
    Thrissur District - 680121
    Phone : 0480-2820615
    Email : gvhssgijk@vhsethrissur.org
  12. Govt. VHS School (Boys), Kunnamkulam
    Thrissur District - 680503
    Phone : 04885-222038
    Email : gvhssbkkm@vhsethrissur.org
  13. Govt. VHS School, Valappad
    Thrissur District - 680567
    Phone : 0487-2391638
    Email : gvhssvalapad@vhsethrissur.org
  14. Govt. VHS School, Wadakkanchery
    Thrissur District - 680582
    Phone : 04884-232460
    Email : gvhssbwky@vhsethrissur.org
  15. Govt.Model VHS School (Girls), Thrissur
    Thrissur District - 680020
    Phone : 0487-2331163
    Email : gvhssgtcr@vhsethrissur.org
  16. Govt. VHS School (Boys), Chalakkudy
    Thrissur District - 680307
    Phone : 0480-2701754
    Email : gvhsschalakudy@vhsethrissur.org
  17. Govt. VHS School, Kadappuram, Chavakkad
    Thrissur District - 680514
    Phone : 0487-2530280
    Email : gvhsskadapuram@vhsethrissur.org
  18. Govt. VHS School, Ollur
    Thrissur District - 680306
    Phone : 0487-2352628
    Email : gvhssollur@vhsethrissur.org
  19. Govt. VHS School, Kaipamangalam
    Thrissur District - 680681
    Phone : 0480-2844046
    Email : gfvhsskaipamangalam@vhsethrissur.org
  20. Govt. VHS School, Puthenchira
    Thrissur District - 680682
    Phone : 0480-2891926
    Email : gvhssputhenchira@vhsethrissur.org
  21. Govt. VHS School, Thalikkulam
    Thrissur District - 680569
    Phone : 0487-2600506
    Email : gvhssthalikulam@vhsethrissur.org
  22. Govt. VHS School, Pazhanji
    Thrissur District - 680542
    Phone : 04885-274172
    Email : gvhsspazhanji@vhsethrissur.org
  23. Govt. VHS School, Thiruvilwamala
    Thrissur District - 680588
    Phone : 04884-282065
    Email : gvhsstvmala@vhsethrissur.org
  24. MARM Govt. VHS School, Santhipuram, Kodungallur
    Thrissur District - 680668
    Phone : 0480-2859682
    Email : gvhsssanthipuram@vhsethrissur.org
  25. Kunnamkulam Govt. Deaf VHS School, Kunnamkulam
    Thrissur District - 680503
    Phone : 04885-222921
    Email : gvhssdkkm@vhsethrissur.org
  26. Govt. VHS School, Desamangalam
    Thrissur District - 679532
    Phone : 04884-277875
    Email : gvhssdesamangalam@vhsethrissur.org
  27. RM VHS School, Perinjanam (Aided)
    Thrissur District - 680686
    Phone : 04802-844220
    Email : rmvhssperinjanam@vhsethrissur.org
  28. SSM Fisheries VHS School, Edakkazhiyoor (Aided)
    Thrissur District - 680515
    Phone : 0487-2615881
    Email : ssmvhssedyr@vhsethrissur.org
  29. VHS School, Karalam (Aided)
    Thrissur District - 680711
    Phone : 0480-2885250
    Email : vhsskaralam@vhsethrissur.org
  30. SNV VHS School, Aloor, Kallettumkara PO (Aided)
    Thrissur District - 680683
    Phone : 0480-2720340
    Email : snvhssaloor@vhsethrissur.org
  31. MASM VHS School, Venmanad (Aided)
    Thrissur District - 680507
    Phone : 0487-2643990
    Email : masmvhssvenmenad@vhsethrissur.org
  32. KNM VHS School (Aided), Vadanappally, P.O. Trithallur
    Thrissur District - 680619
    Phone : 0487-2290030
    Email : knmvhssvatanappally@vhsethrissur.org
  33. Islamic VHS School, Orumanayoor (Aided)
    Thrissur District - 680512
    Phone : 0487-2532409
    Email : ivhssorumanayur@vhsethrissur.org
  34. Pompies St.Mary's VHS School, Kattoor (Aided)
    Thrissur District - 680702
    Phone : 0480-2878446
    Email : psmvhsskattoor@vhsethrissur.org
  35. TM VHS School, Perimpilavu, Kunnamkulam (Aided)
    Thrissur District - 680519
    Phone : 04885-282115
    Email : tmvhssperumpilavu@vhsethrissur.org
  36. Sarvodaya VHS School, Aryampadam (Aided)
    Thrissur District - 680595
    Phone : 04885-5286464
    Email : svhssapadam@vhsethrissur.org
    Website : www.sarvodayam.com
  37. Govt. VHS School, Kumaly
    Idukki District - 685509
    Phone : 04869-222175
    Email : gvhsskumaly@vhsethrissur.org
  38. Govt. VHS School, Thodupuzha
    Idukki District - 685585
    Phone : 04862-222108
    Email : gvhssthodupuzha@vhsethrissur.org
  39. Govt. VHS School, Thattakuzha
    Idukki District - 685581
    Phone : 04862-272142
    Email : gvhssthattakuzha@vhsethrissur.org
  40. Govt. VHS School, Rajakumary
    Idukki District - 685619
    Phone : 04868-243406
    Email : gvhssrajakumary@vhsethrissur.org
  41. Govt. VHS School, Deviyar Colony, Valara.PO
    Idukki District - 685561
    Phone : 04864-27532
    Email : gvhssdeviyar@vhsethrissur.org
  42. Govt.VHS School, Nedumkandom
    Idukki District - 685553
    Phone : 04868-232094
    Email : gvhssnedumkandom@vhsethrissur.org
  43. Govt.VHS School, Moolamattom
    Idukki District - 685589
    Phone : 04862-252007
    Email : gvhssmoolamattom@vhsethrissur.org
  44. Govt.VHS School, Vazhathoppu, Idukki Colony. P.O
    Idukki District - 685602
    Phone : 04862-235377
    Email : gvhssvazhathope@vhsethrissur.org
  45. Govt. VHS School, Munnar
    Idukki District - 685612
    Phone : 04865-231214
    Email : gvhssmunnar@vhsethrissur.org
  46. Govt.VHS School, Maniyarankudy
    Idukki District - 685602
    Phone : 04862-235635
    Email : gvhssmaniyarankudy@vhsethrissur.org
  47. Govt.VHS School, Kunchithanny
    Idukki District - 685565
    Phone : 04865-265208
    Email : gvhsskunchithanny@vhsethrissur.org
  48. S.N. VHS School, Nankicity, Kanjikuzhy (Aided)
    Idukki District - 685602
    Phone : 04862-239354
    Email : snvhssnankicity@vhsethrissur.org
  49. SNM VHS School, Vannappuram (Aided)
    Idukki District - 685582
    Phone : 04862-245127
    Email : snmvhssvannappuram@vhsethrissur.org
  50. SNDP VHS School, Adimaly (Aided)
    Idukki District - 685561
    Phone : 04862-720340
    Email : sndpvhssadimaly@vhsethrissur.org
  51. Christ King VHS School, Veliamattom (Aided)
    Idukki District - 685588
    Phone : 04862-276354
    Email : ckvhssvelliamattom@vhsethrissur.org
  52. Mar Basil VHS School, Senapathy (Aided), Udumpanchola
    Idukki District - 685619
    Phone : 04868-245283
    Email : mbvhsssenapathy@vhsethrissur.org

EXAM FORMS

NSQF Schools and Codes

VHSE Syllabus/Source Book

VHSE Circulars

Circulars

VHSE SPECIAL RULES
VHSE COBSE AFFILIATION
GENERAL TRANSFER & COMPASSIONATE TRANSFER - NOTIFICATION - 2018
RIGHT TO EDUCATION- Amendment suggestions Invited
NSQF IMPLIMENTATION IN 66 VHS SCHOOLS
Course equivalency - Govt Order
TRANSFER 2018 - DRAFT ALLOTMENT - VT - DN
TRANSFER 2018 - DRAFT ALLOTMENT - VT - MS
TRANSFER 2018 - DRAFT ALLOTMENT - VT - LSM
TRANSFER 2018 - DRAFT ALLOTMENT - VOCATIONAL INSTRUCTORS
GENERAL TRANSFER - PROCEEDINGS- VT- MRDA
GENERAL TRANSFER - PROCEEDINGS- VT- MRRTV
GENERAL TRANSFER - PROCEEDINGS- VT- AA
GENERAL TRANSFER - PROCEEDINGS- VT- CS CA
GENERAL TRANSFER - PROCEEDINGS- VT- MOBE
GENERAL TRANSFER - PROCEEDINGS- VT- TT
GENERAL TRANSFER - PROCEEDINGS- VI- TT
GENERAL TRANSFER - PROCEEDINGS- NVT- Jr Maths
GENERAL TRANSFER - PROCEEDINGS- NVT- Chemistry Sr
GENERAL TRANSFER - PROCEEDINGS- VT- MRA MR2W3W
GENERAL TRANSFER - PROCEEDINGS- VT- OS
GENERAL TRANSFER - PROCEEDINGS- VT- CCM
GENERAL TRANSFER - PROCEEDINGS- VI- CS CA
GENERAL TRANSFER - PROCEEDINGS - NVT- Physics Sr
GENERAL TRANSFER - PROCEEDINGS - VI - DT
GENERAL TRANSFER - PROCEEDINGS- NVT- BIOLOGY Sr
GENERAL TRANSFER - PROCEEDINGS- VI- PT
GENERAL TRANSFER - PROCEEDINGS- VI- OS
GENERAL TRANSFER - PROCEEDINGS- VI- CCM
GENERAL TRANSFER - PROCEEDINGS- NVT- Commerce Sr
GENERAL TRANSFER - PROCEEDINGS- VT- MLT
GENERAL TRANSFER - PROCEEDINGS- VI - AGRICULTURE
GENERAL TRANSFER - PROCEEDINGS- NVT - ENGLISH Sr
GENERAL TRANSFER - PROCEEDINGS- VT- FISHERIES
GENERAL TRANSFER - PROCEEDINGS- VI- AA
GENERAL TRANSFER - PROCEEDINGS- VI- MRRTV
GENERAL TRANSFER - PROCEEDINGS- VI- MRDA
GENERAL TRANSFER - PROCEEDINGS- VI- MRA MR2W3W
GENERAL TRANSFER - PROCEEDINGS1- VT- AGRICULTURE
GENERAL TRANSFER - PROCEEDINGS- NVT- ENGLISH Jr
GENERAL TRANSFER - PROCEEDINGS- NVT- CHEMISTRY Jr
GENERAL TRANSFER - PROCEEDINGS- NVT- PHYSICS Jr
GENERAL TRANSFER - PROCEEDINGS- VI - MLT
GENERAL TRANSFER - PROCEEDINGS- NVT- BIOLOGY Jr
TRANSFER ALLOTMENT - VI - LSM
GENERAL TRANSFER - PROCEEDINGS- NVT Jr- GFC

School Library Management Software

School Library Management Software
School Library Manager 3.0 by Rajesh K Software | Help File
School Library Manager by Ajith K. John Software | Help File
Library Manager for Public Libraries by Rajesh K Software

School Parliament Election 2018-19

School Parliament Elections 2018-19 -schedule published 
The General Education Department has published norms and guidelines regarding the formation and execution of School Parliament. All sections like Upper Primary, High School, Higher Secondary and Vocation Higher Secondary should jointly form the School Parliamentary Council so that it would be one parliament in one school. School parliamentary council activities' motto must be creating awareness of republicanism and developing unity among the students. School parliament election should be peaceful and devoid of any political party's interference.
School Parliament and Its Aim
The school parliament should run various clubs like Literary club, Arts club, Sports club etc to promote and to realize the concept of 'republicanism' and be part of conduct of Arts Fest, Sports Meet, Maths and Science Fair, Social Science Fair and other such public programmes. Also it should work for the academic up gradation and be part of study tour committee.
Formation of School Parliament
Each class in Govt / Aided / Recognized Un-Aided Upper Primary, High School, Higher Secondary, Vocational Higher Secondary sections would be a unit. Each unit would select a member known as Class leader. They combine and form school parliament. The link given below provides detailed guidelines on selection of class leaders. The school parliament should meet to elect Chair person, Vice chair person, Secretary, Joint Secretary, Arts club Secretary, Joint Secretary, Literary Club Secretary, Joint Secretary, Sports Club Secretary and Joint Secretary. Representations of each section from school is given below in detail. Click the link to download school parliament election related detailed guidelines, nominations papers, forms, circulars etc.
School Parliament Election 2018-19 Schedule
Last date for filing Nominations: 09-08-2018
Scrutiny of Nominations: 10-08-2018
Last date for withdrawal of Candidature: 13-08-2018
Publishing Final List of Candidates: 14-08-2018
Date of Poll: 18-08-2018
Counting of Votes: 18-08-2018(12 Noon)
Selection of Office bearers : 18-08-2018(2.30pm)
Downloads
School Parliament Election 2018-19. Schedule No DPI No.81694/2018-H1 DPI Dtd 26.07.2018
Guidelines for School Parliament Election.GO MS No.194/07 Gen.Edn. Dtd 05/11/2007
Nomination & Related Forms for School Parliament Election