| Present School | Post | School | Employee Name(Pen Number) | Order Number | Transfer Year |
| 910027 -GVHSS THS Kuttippuram | Civil Construction Technology--Lab Technical Assistant | MV GOVT. VHSS PEROOR T K M C P O | RAKESH R NAIR(487119) | E6/4200/2018 | 2018 |
| 905011 -Govt. V.H.S.S. Vazhappally | Electronics and Communication Technology--Lab Technical Assistant | GOVT. VHSS AND THS EZHUKONE | HARIKRISHNAN V S(448254) | E6/4200/2018 | 2018 |
| 901001 -GOVT VHSS KULATHUR UCHAKKADA. P . O NEYYATTINKARA | Agri-Business and Farm Services--Lab Technical Assistant | GOVT VHSS KULATHUR UCHAKKADA. P . O NEYYATTINKARA | BINDHU LEKHA S M(393202) | E6/4200/2018 | 2018 |
| 910019 -SHMGVHSS Edavanna | Agri-Business and Farm Services--Lab Technical Assistant | GMVHSS Nilambur | BIJEESH P(392880) | E6/4200/2018 | 2018 |
| 913001 -TVNGVHSS Thaliparamba | Agri-Business and Farm Services--Lab Technical Assistant | TVNGVHSS Thaliparamba | UNNIKRISHNAN T E(494576) | E6/4200/2018 | 2018 |
| 901038 -GOVT. VHSS PIRAPPANCODE PIRAPPANCODE. P. O | Medical Laboratory Technology--Lab Technical Assistant | GOVT. VHSS PIRAPPANCODE PIRAPPANCODE. P. O | SHIBU V(414944) | E6/4200/2018 | 2018 |
| 913006 -GVHSS Sports Kannur | Medical Laboratory Technology--Lab Technical Assistant | GVHSS Sports Kannur | RIJI T K(589954) | E6/4200/2018 | 2018 |
| 904019 -GVHSS Kalanjoor | Livestock Management--Lab Technical Assistant | GVHSS Kalanjoor | PRADEEP BS(616297) | E6/4200/2018 | 2018 |
| 905008 -GVHSS Murikkumvayal | Accounting and Taxation--Lab Technical Assistant | GVHSS Murikkumvayal | LEKHAMOL V R(414698) | E6/4200/2018 | 2018 |
| 903002 -GVHSS Mavelikara | Civil Construction Technology--Lab Technical Assistant | GVHSS Mavelikara | SIJINLAL PM(414683) | E6/7000/2017 | 2017 |
| 913012 -GVHSS Chirakkara | Computer Science and Information Technology--Lab Technical Assistant | GVHSS Chirakkara | SANEESH T T K(413235) | E6/7000/2017 | 2017 |
| 903004 -Govt VHSS Krishnapuram | Automobile Technology--Lab Technical Assistant | Govt VHSS Krishnapuram | SHAMNAD S(211051) | E6/7000/2017 | 2017 |
| 914001 -VPPMKPS GVHSS Trikaripur Trikaripur.P.O Kasargod | Electrical and Electronics Technology--Lab Technical Assistant | VPPMKPS GVHSS Trikaripur Trikaripur.P.O Kasargod | PRIYESH K V(570300) | E6/7000/2017 | 2017 |
| 911007 -GVHSS Meenchanda | Electronics and Communication Technology--Lab Technical Assistant | GVHSS Meenchanda | RAMESAN P(507831) | E6/7000/2017 | 2017 |
| 901005 -GVHSS.BOYS.ATTINGAL | Agri-Crop Health Management--Lab Technical Assistant | GVHSS.BOYS.ATTINGAL | KALESH R(426602) | E6/5000/2017 | 2017 |
| 902011 -GOVT VHSS KULAKKADA | Agri-Crop Health Management--Lab Technical Assistant | GOVT VHSS KULAKKADA | AJIKUMAR P K(641894) | E6/7000/2017 | 2017 |
| 908005 -GVHSS PUDUKAD | Agri-Crop Health Management--Lab Technical Assistant | GVHSS PUDUKAD | SURESH P V(414435) | E6/5000/2017 | 2017 |
| 901004 -GOVT. VHSS PARASSALA PARASSALA. P. O | Agri-Business and Farm Services--Lab Technical Assistant | GOVT. VHSS PARASSALA PARASSALA. P. O | SANDHYA K G(392197) | E6/7000/2017 | 2017 |
| 909019 -GGVHSS Nenmara | Agri-Business and Farm Services--Lab Technical Assistant | GGVHSS Nenmara | Bhagyavimala K(110355) | E6/7000/2017 | 2017 |
| 901011 -GOVT. MODEL V AND HS SCHOOL VELLANAD | Medical Laboratory Technology--Lab Technical Assistant | GOVT. MODEL V AND HS SCHOOL VELLANAD | MANOJ K L(433974) | E6/7000/2017 | 2017 |
| 901021 -GOVT. VHSS FOR GIRLS MANACAUD | Medical Laboratory Technology--Lab Technical Assistant | GOVT. VHSS FOR GIRLS MANACAUD | INDRAJITH R(414871) | E6/7000/2017 | 2017 |
| 901023 -GOVT VHSS ALAMCODE | Medical Laboratory Technology--Lab Technical Assistant | GOVT VHSS ALAMCODE | SIYAD AHAMED(392606) | E6/7000/2017 | 2017 |
| 913006 -GVHSS Sports Kannur | Medical Laboratory Technology--Lab Technical Assistant | GVHSS Sports Kannur | RIJI T K(589954) | E6/7000/2017 | 2017 |
| 901016 -GOVT. VHSS NJEKKAD. VADASSERIKONAM. P. O | ECG & Audiometric Technology--Lab Technical Assistant | GOVT. VHSS NJEKKAD. VADASSERIKONAM. P. O | Abhilash G S(392740) | E6/7000/2017 | 2017 |
| 902001 -GOVT VHSS FOR BOYS KOTTARAKKARA | Biomedical Equipment Technology--Lab Technical Assistant | GOVT VHSS FOR BOYS KOTTARAKKARA | ABILASH RAJAN(415157) | E6/7000/2017 | 2017 |
| 902010 -GOVT. MODEL VHSS FOR BOYS | Biomedical Equipment Technology--Lab Technical Assistant | GOVT. MODEL VHSS FOR BOYS | SUJITH KUMAR G(487442) | E6/7000/2017 | 2017 |
| 901035 -GOVT. VHSS POOVACHAL. POOVACHAL. P. O | Livestock Management--Lab Technical Assistant | GOVT. VHSS POOVACHAL. POOVACHAL. P. O | HARIKRISHNAN G(414460) | E6/7000/2017 | 2017 |
| 906003 -GVHSS THATTAKUZHA | Livestock Management--Lab Technical Assistant | GVHSS THATTAKUZHA | K K BIJU(381824) | E6/7000/2017 | 2017 |
| 909011 -GVHSS Malampuzha | Livestock Management--Lab Technical Assistant | GVHSS Malampuzha | AJESH K A(480390) | E6/7000/2017 | 2017 |
| 902006 -Govt. VHSS Cheriazheekal Karunagappally | Marine Fisheries & Seafood Processing--Lab Technical Assistant | Govt. VHSS Cheriazheekal Karunagappally | GOPAKUMAR M(413769) | E6/7000/2017 | 2017 |
| 907008 -GRFTVHSS THEVARA | Marine Technology--Lab Technical Assistant | GRFTVHSS THEVARA | MARTIN M X(434093) | E6/7000/2017 | 2017 |
Tuesday, 4 December 2018
Compassionate Post Details
Sunday, 2 December 2018
സംഘടിക്കൂ... ശക്തരാവൂ..
പ്രിയ സുഹൃത്തേ, നാളെ നമ്മുടെ യൂണിയന്റെ സമ്മേളനം നടക്കുകയാണല്ലോ ? നമ്മുടെ സംസ്ഥാന നേതാക്കൾ പങ്കെടുക്കുന്ന പരിപാടിയിൽ NSQF സംബന്ധിച്ച ഒരു വിശദീകരണ ക്ലാസും വിദഗ്ധർ നയിക്കുന്നു.. നമ്മുടെ നാളെകൾ ശോഭനമാക്കുന്നതിനു നമ്മൾ ഒത്തുചേർന്നു ശക്തരാകേണ്ടത് വളരെ അത്യാവശ്യമാണ്.. ഇപ്പോൾ ഈ സമ്മേളനത്തിന്റെ പ്രാധ്യാന്യം മനസിലാക്കി സകല തിരക്കുകളും മാറ്റിവെച്ചു പരിപാടികളിൽ സജീവമായി പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു..ഇതു എല്ലാവരിലും എത്തിക്കാൻ അപേക്ഷിക്കുന്നു.
വിജയാശംസകൾ നേർന്നു കൊണ്ട് സി.എച്ച്.അഷറഫ് [സംസ്ഥാന ജോ. സെക്രട്ടറി ]
പ്രിയ എൽടിഎ സുഹൃത്ത്ക്കളെ, കേരള വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ലബോറട്ടറി ടെക്നിക്കൽ അസിസ്റ്റന്റ്സ് യൂണിയന്റെ പാലക്കാട്, മലപ്പുറം ജില്ലകളുടെ കുറ്റിപ്പുറം മേഖലാ സമ്മേളനത്തിന് അഭിവാദ്യങ്ങൾ🌹, വി.എച്ച്.എസ്.ഇ മേഖലയിൽ NSQF നടപ്പിൽ വരുത്തി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വൊക്കേഷണൽ വിഭാഗത്തിൽ ജോലി ചെയ്യുന്ന എൽ. ടി.എ വിഭാഗത്തെ ഏതു രീ രീതിയിൽ ജോലി സംരക്ഷണം നൽകണമെന്ന് സർക്കാരും ഡിപ്പാർട്ട്മെൻറും തലപുകഞ്ഞാലോചിക്കുന്ന ഈ സാഹചര്യത്തിൽ എന്തുകൊണ്ടും ഈ സമ്മേളനം പ്രധാന്യമർഹിക്കുന്നു. ഈ അവസരത്തിൽ നമ്മുടെ അംഗങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ വിലയിരുത്തി വേണം മുന്നോട്ട് പോകേണ്ടത്. അതു കൊണ്ട് മറ്റു പരിപാടികൾ എല്ലാം തന്നെ മാറ്റി വെച്ച് പാലക്കാട്ട് വച്ച് നടക്കുന്ന കുറ്റിപ്പുറം മേഖലാ സമ്മേളനത്തിൽ നിങ്ങളുടെ സാന്നിദ്ധ്യം ഉറപ്പാക്കി മേഖലാ സമ്മേളനത്തിൽ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് അറിയിക്കുന്നു. ഒരു കാര്യം ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്നു '' നമ്മുടെ കാര്യങ്ങൾ ചർച്ച ചെയ്യാനും പൊതുവേദിയിൽ അവതരിപ്പിക്കാനും നമ്മുടെ യൂണിയൻ മാത്രമെ ഉള്ളൂ" എന്ന സത്യം ഓർമ്മിപ്പിച്ച് കൊണ്ട് ഈ മേഖലാ സമ്മേളനത്തിന് ഒരിക്കൽ കൂടി വിജയാശംസകൾ നേർന്നു കൊണ്ട് സി.എച്ച്.അഷറഫ് [സംസ്ഥാന ജോ. സെക്രട്ടറി ]
അഭ്യർത്ഥന
പ്രിയരേ നാളെ നമ്മുടെ സമ്മേളനം ആണ്. സംസ്ഥാന നേതാക്കൾ പങ്കെടുക്കുന്ന പരിപാടിയിൽ വളരെ കൃത്യമായ വിവരങ്ങൾ നമുക്ക് നേരിൽ ലഭ്യമാകും. നമ്മൾ ഉയർത്തികൊണ്ടുവരുന്ന പ്രശ്നങ്ങൾ അവർക്കുമുന്നിൽ അവതരിപ്പിക്കുന്നതിനും അതിനു പിന്തുണയെക്കുന്നതിനും നിങ്ങളുടെ സാനിധ്യം കൂടിയേ തീരൂ.. എല്ലാ തിരക്കുകളും മാറ്റിവെച്ചു സമ്മേളന പരിപാടിയിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു...എന്ന്
നിങ്ങളുടെ ജില്ലാ സെക്രട്ടറി
നിങ്ങളുടെ ജില്ലാ സെക്രട്ടറി
സ്കൂൾ വിസിറ്റ് പാലക്കാട് ടി എച്ച് എസ് പാലക്കാട്
കിഴക്കൻ മേഖല സ്കൂൾ വിസിറ്റ് നടത്താം..
1.മലമ്പുഴ
2.കഞ്ചിക്കോട്
3.എരുത്താംപതി
4. പറശിക്കൽ
5.ചിറ്റൂർ ബോയ്സ്
6. ചിറ്റൂർ ടി എച്ച് എസ്
7.പുതുനഗരം
8.തത്തമംഗലം
9. നെന്മാറ
1.മലമ്പുഴ
2.കഞ്ചിക്കോട്
3.എരുത്താംപതി
4. പറശിക്കൽ
5.ചിറ്റൂർ ബോയ്സ്
6. ചിറ്റൂർ ടി എച്ച് എസ്
7.പുതുനഗരം
8.തത്തമംഗലം
9. നെന്മാറ
WELCOME
നമ്മുടെ മേഖല സമ്മേളനത്തിലേക്ക് എല്ലാ നല്ലവരായ സഹപ്രവകുർത്തകരെയും സ്വാഗതം ചെയ്യുന്നു.. മറ്റുള്ള നമ്മുടെ മെംബെർമാർക്കും വിവരം നൽകുമല്ലോ ? നമ്മുടെ ഒത്തുചേരൽ നമ്മുടെ നിലനിൽപ്പിനു വേണ്ടിയാണെന്ന് ഒരിക്കൽ കൂടി ഓര്‍മിപ്പിക്കട്ടെ.....
KVHSSLTAU കുറ്റിപ്പുറം മേഖല സമ്മേളനം
KVHSSLTAU കുറ്റിപ്പുറം മേഖല സമ്മേളനം
ഡിസംബർ 2 ന്
പാലക്കാട് ശിക്ഷക് സദനിൽ
സംസ്ഥാന നേതാക്കൾ പങ്കെടുക്കുന്നു....
പങ്കെടുക്കുക !!
വിജയിപ്പിക്കുക !!
ഡിസംബർ 2 ന്
പാലക്കാട് ശിക്ഷക് സദനിൽ
സംസ്ഥാന നേതാക്കൾ പങ്കെടുക്കുന്നു....
പങ്കെടുക്കുക !!
വിജയിപ്പിക്കുക !!
VHSE STATE EXP0 2018
VHSE STATE EXP0 2018
തിയ്യതി :24.11.2018
സ്ഥലം: കണ്ണൂർ
സമയം- 9.30AM - 5 PM
9.30 നു മുമ്പ് സ്റ്റാൾ തയ്യാറായിരിക്കണം
( 9.30 AM to I2.30 AM- മൂല്യനിർണയം ,12.30 AM - 5 PM വിൽപന )
സംസ്ഥാന തല മത്സരത്തിൽ പങ്കെടുക്കുന്നവർ
VHSE കുറ്റിപ്പുറം മേഖല*
---------------±--------------------
മോസ്റ്റ് മാർക്കറ്റബിൾ
1. കൊണ്ടോട്ടി ( Agri )
മോസ്റ്റ് പ്രോഫിറ്റബിൾ
1. വേങ്ങര ബോയ്സ് ( FRM )
മോസ്റ്റ് ഇന്നവേറ്റീവ്
1. THSമരുത റോഡ്
പാലക്കാട് ( ECT )
മോസ്റ്റ് കരിക്കുലം റിലേറ്റഡ്
1. വേങ്ങര ടൗൺ ഗേൾസ് ( FAD )

Saturday, 24 November 2018
Saturday, 3 November 2018
Friday, 2 November 2018
പാലക്കാട് ജില്ലാ ബാല ശാസ്ത്ര കോൺഗ്രസ്സ് നവംബർ 7 ബുധനാഴ്ച
പാലക്കാട് ജില്ലാ ബാല ശാസ്ത്ര കോൺഗ്രസ്സ്
നവംബർ 7 ബുധനാഴ്ച
വെണ്ണക്കര സ്കൂളിൽ വെച്ച് നടത്താൻ ഉദ്ദേശിക്കന്നു.
പങ്കെടുക്കുന്നവർ നിർദ്ദിഷ്ട അളവിലുള്ള 4 ചാർട്ടുകളിൽ വൃത്തിയായി അവതരിപ്പിക്കുന്നതിന് തയ്യാറാവുക.
ടീമിലൊരാൾ 8 മിനിറ്റിൽ നന്നായി വാക്കാൽ അവതരിപ്പിക്കുന്നതിന് തയ്യാറെടുക്കുക.
പവർ പോയിന്റ് പ്രസൻറേഷന്‍ സൗകര്യം ഉണ്ടാവും. പക്ഷെ ചാർട്ടിലൂടെയുള്ള അവതരണത്തിനാണ്
ജഡ്ജിമാർ മാർക്കിടുക!
ഒറിജിനൽ പ്രോജക്ട്, ലോഗ്ബുക്ക് എന്നിവയുടെ പുറംചട്ടയിൽ ഭംഗിയായി പോജക്ടിന്റെ പേര്, സ്കൂൾ, മുതലായ വിവരങ്ങൾ രേഖപ്പെടുത്തുക.

Final Vacancy Report LTA-2018 Transfer
http://dosekerala.in/viewreports/vacancyreport2.php
If there is any discrepancy in Data, Please report to vhseltatransfer@gmail.com .(mentioning the employee details such as PEN, Post, Course and Designation)
If there is any discrepancy in Data, Please report to vhseltatransfer@gmail.com .(mentioning the employee details such as PEN, Post, Course and Designation)
Friday, 19 October 2018
ദേശീയ ബാലശാസ്ത്ര കോൺഗ്രസ് National Children's Science Congress
ദേശീയ ബാലശാസ്ത്ര കോൺഗ്രസ്
National Children's Science Congress
(ഗൈഡ് ലൈൻ, ഫോമുകൾ എന്നിവ ശ്രദ്ധാപൂർവ്വം വായിക്കുക! )
സ്റ്റിൽ / വർക്കിംഗ് മോഡൽ ഒന്നും ആവശ്യമില്ലാത്ത മത്സരം എന്ന പ്രത്യേകത.
കുട്ടികളെ ബാല ശാസ്തജ്ഞന്മാരായി മാറ്റുന്നതിനുള്ള അവസരം. (മത്സരപരീക്ഷകളിൽ പുറകിൽ നിൽക്കുന്ന കുട്ടികളിൽ ഒരു പക്ഷെ ഒരു ശാസ്ത്രജ്ഞൻ ഉണ്ടായിരിക്കാം!)
ദേശീയതലത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന ബാലശാസത്രജ്ഞർക്ക് അവരുടെ കണ്ടെത്തലുകൾ യാഥാർത്ഥ്യമാക്കുന്നതിനുള്ള മുഴുവൻ ചിലവും സർക്കാർ വഹിക്കും, അന്താരാഷ്ട്ര ശാസത്ര മേളകളിലും സർക്കാർ ചിലവിൽ ഇവർക്ക്പങ്കെടുക്കാം!
കഴിഞ്ഞ വർഷത്തിൽ നിന്നുള്ള
പ്രധാന മാറ്റങ്ങൾ, നിർദേശങ്ങൾ
1. ആകെ അംഗങ്ങൾ 2 പേർ മാത്രം.
ഒരാൾ ലീഡർ, ഒരാൾ മെംബർ
Form A യിൽ ആ നിലയിൽ മാറ്റം വരുത്തിയിട്ടുണ്ട്.
അതിനാൽ പഴയ ഫോം ഉപയോഗിക്കരുത്.
2. രണ്ട് പേരും ചേർന്ന ഒരു ടീം ആണ് പ്രൊജക്ട് ഉണ്ടാക്കേണ്ടത്.
ഒരാൾ മാത്രം ഉള്ള പ്രൊജക്ട് അംഗീകരിക്കില്ല.
3. ഒരാൾക്ക് മാത്രം അവതരണത്തിന് അവസരം.
ജില്ലയിൽ രണ്ട് പേർക്കും വരാം.
സ്റ്റേറ്റിലേക്ക് ഒരാൾ മാത്രം.
4. 2018 ഡിസംമ്പർ 31 അടിസ്ഥാനമാക്കി
രണ്ട് ഗ്രൂപ്പുകൾ
10 മുതൽ 14 വയസ്സ്
14 മുതൽ 17 വയസ്സ്
10 years to 14
DOB 1.1.2005 TO 31.12.2008
14 Years to 17
DoB 1.1.2002 to 31.12.2004
Children under CWD( children with disabled) group have no age restrictions
6th standard 9th standard junior group
10 to 12th standard senior group
5. ഒരു Age ഗ്രൂപ്പിൽ നാഷണൽ ലവലിൽ ലീഡർ ആയ കുട്ടി ഈ വർഷവും അതേ ഗ്രൂപ്രിൽ ലീഡർ ആവരുത്. മെംബർ ആവാം
6. 2018-19 FOCAL THEME
SCIENCE, TECHNOLOGY AND INNOVATION FOR A CLEAN ,. GREEN HEALTHY NATION
"ശാസ്ത്രവും സാങ്കേതിക വിദ്യയും നൂതനതയും വൃത്തിയും ഹരിതാഭയും ആരോഗ്യവും ഉള്ള രാജ്യത്തിന്''
(പരിസര ശുചിത്വം / പരിസ്ഥിതി സംരക്ഷണം/ ആരോഗ്യ സുരക്ഷ എന്നീ മേഖലകളിലെ പുതിയ ആശയം, കണ്ടുപിടുത്തം, മാറ്റം എന്നിവ ശാസ്ത്രീയ പിൻബലത്തോടെ കുട്ടികളുടെ പ്രായത്തിനനുസരിച്ചുള്ള ലളിതമായ അവതരണം മതി മത്സരത്തിൽ പങ്കെടുക്കാൻ.
ലളിതമായ നാടൻ പ്രോജക്ടുകൾ ഉദാഹരണം. മലയാളത്തിലും ചെയ്യാം.)
sub themes
1.Ecosystem and ecosystem services
2.Health, Hygiene and Sanitation
3.Waste to Health
4.Soceity , Culture and Livelihoods
5. Traditional Knowledge System
7. ചുരുങ്ങിയത് 1മുതൽ 3 മാസം വരെയാണ് പ്രൊജക്ട് പഠന കാലാവധി
8. പ്രാജക്ട് തുടങ്ങിയത് മുതൽ എല്ലാ ദിവസവും
Log Book ൽ വിശദാംശങ്ങൾ എഴുതുക.
സ്കൂളിന്റെ പേര് ഒന്നാം പേജിൽ എഴുതുക
9..
Structure of project report
A. Cover page
(Use A4 size paper
Write one side of the paper)
Title of the project
Name and address of group leader and member
Name and address of guide
Name of the School
Language of the project
B. Form A രണ്ട് കോപ്പി.
ഒന്ന് റിപ്പോർട്ടിൽ, മറ്റേത് ഒറ്റക്ക്
C.Abstract ഇംഗ്ലീഷിൽ മാത്രം എഴുതുക. Annexure II വിൽ മാതൃക ഉണ്ട്
250 word junior
300 word senior
D. Content
E. Introduction
F. Hypothesis
G. Objective S
H. Methodology
I. Observation
J. Data analysis
K. Result
L. Conclusion
M. Future scope of the work(follow up)
8 minutes presentation
2 minutes interaction
ഏറ്റവും ഒടുവിൽ Evaluator sheet വക്കണം. ജഡ്ജസിന് വേണ്ട നിർദേശങ്ങൾ എഴുതാൻ
കൂടുതൽ വിവരങ്ങൾ ഗൈഡ് ലൈനിൽ ഉണ്ട്
10. നാല് ചാർട്ട് മാത്രം.
അത് നിർബന്ധമാണ്
അതിന്റെ വലിപ്പം ഈ വർഷം കുറച്ചു.
ഒരു ചാർട്ട് പേപ്പറിന്റെ പകുതി വലിപ്പം മാത്രം.
(55×70cm)
ചാർട്ട് എഴുതുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Content is bulleted points
Project title
Group details
Objective
Map of the area
Methodology
Result
Conclusion
Solution
Use graphics,photos
Poster should be legible I English
Use appropriate font size , colour
എല്ലാ സ്കൂളുകൾക്കും (UP /HS /HSS /VHSE ),സ്കൂളിൽ പോകാത്ത ഇതേ പ്രായപരിധിയിലുള്ള കട്ടികൾക്കും പങ്കെടുക്കാം.
പ്രൊജക്ട് ഗൈഡ്' 'അധ്യാപകരോ രക്ഷകർത്താക്കളോ കർഷകനോ ആദിവാസിയോ തുടങ്ങി പ്രോജക്ട് തയ്യാറാക്കാൻ നിർദ്ദേശം നൽകാൻ കഴിവുള്ള ആരുമാകാം
Abstract (രണ്ടാമത്തെ ഫോം ) , Registration Form (A- form) തുടങ്ങിയവ സെപ്റ്റംബർ 25 നകം ജില്ലാ കോർഡിനേറ്റർക്ക് എത്തിക്കണം
SPECIAL TRAINING
ഈ മാസ അവസാനം തന്നെ മത്സരാർത്ഥികൾക്കും ഗൈഡുമാർക്കും വിജയകരമായി പ്രോജക്ട് അവതരിപ്പിക്കുന്നതിനുള്ള ശാസ്ത്രീയമാർഗ്ഗ നിർദ്ദേശങ്ങൾ നൽകുന്നതായിരിക്കും
ഒരു സ്കൂളിൽ നിന്നും ജൂനിയർ ലെവെലിലും സീനിയർ ലെവെലിലും project submit ചെയ്യാം.
ദേശീയ ബാലശാസ്ത്ര കോൺഗ്രസ്സ് 2018 ൽ പങ്കെടുക്കാൻ താല്പര്യമുള്ള സ്കൂളുകൾ എ ഫോം, Abstract (ഇംഗ്ലീഷിൽ) scanned copy ,ഫോൺ നമ്പർ സഹിതം Contact details എന്നിവ എത്രയും വേഗം
ngcpalakkad@gmail.com ൽ അയക്കുക.
ദേശീയ ബാലശാസ്ത്ര കോൺഗ്രസ്സ് 2018 project guidelines ഇതോടപ്പം അയക്കുന്നു . (Last page - A form and format of the abstract)
പാലക്കാട്ജില്ലയിലെ സ്കൂൾ അധികൃതർ /ഗയിഡുമാർ/
കുട്ടികൾ / സെപ്തംബർ 18നകം ജില്ലാ കോ-ഓർഡിനേറ്ററെ ngcpalakkad@gmail.com എന്ന വിലാസത്തിൽ അറിയിക്കുക
KSCSTE യുടെ ഈ ദേശീയ ബാലശാസ്ത്ര കോൺഗ്രസ്സ് 2018 പ്രോജക്ടുകൾ
submit ചെയ്യാനുള്ള അവസാന തീയതി- 12 ഒക്ടോബർ 2018.
ജില്ലാ സയൻസ് ക്ലബ്ബ് സെക്രട്ടറി
വെണ്ണക്കര ജോബി തരകൻ മാഷ്: 94460 24547
അതാത് വിദ്യാഭ്യാസ ജില്ലാ കോ-ഓർഡിനേറ്റർമാരുമായി ആദ്യം ബന്ധപ്പെടുക.
മണ്ണാർക്കാട്: ചെർപ്പുളശേരി അജിത്ത് മാഷ്: 94973 51020
ഒറ്റപ്പാലം: വരോട്സുസ്മിത് മാഷ്: 97464 72004
പാലക്കാട്: മലമ്പുഴ അജേഷ് മാഷ്: 94469 61852
S.Guruvayurappan
District Co-ordinator, KSCSTE
NCSC, National Green Corps Eco club,
Palakkad District
________________
Project Officer & Co-ordinator (south India) Wildlife Protection Society of India- New Delhi.
Tattamangalam, Palakkad, Kerala- 678102. visit: www.wpsi-india.org
Tele-fax: 04923-227867; Mobile Ph: 0 944 77 00 321

"കല്ലടിക്കോടൻ കരിനീലിയിൽ "
പാലക്കാട് ഡ്രാമ വില്ലേ ജിന്റെ ബാനറിൽ രവി തൈക്കാട് രചനയും സംവിധാനവും നിർവ്വഹിക്കുന്ന
"കല്ലടിക്കോടൻ കരിനീലിയിൽ " ഞാൻ കരിനീലി ഉപാസകനായ പേരടിപ്പുറം തേവൻ എന്ന കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നു കേരളപ്പിറവി ദിനമായ നവംബർ 1 ന് വൈകുന്നേരം 5 മണിയ്ക്ക് പാലക്കാട് ടൗൺ ഹാളിൽ കരിനീലി നാടകം കാണുവാൻ ഏവർക്കും ഹൃദ്യമായ സ്വാഗതം' തിരക്കൊഴിവാക്കാനും സീറ്റ് ലഭ്യമാക്കുവാനും വേണ്ടി പാസ് മുഖേനയാണ് പ്രവേശനം.

How to Process 4th Installment of Pay Revision Arrears in Spark
ശമ്പളപരിഷ്കരണം 2014 നാലാം ഗഡു പ്രോസസ്സ് ചെയ്യുന്നതിനുള്ള ഓപ്ഷന് സ്പാര്‍ക്കില്‍ ഉള്‍പ്പെടുത്തി.GO(P) No 146/2018/Fin dated 16-09-2018 എന്ന ഉത്തരവ് പ്രകാരം പണമായി ലഭിക്കും .
പേ റിവിഷൻ അരീയർ ബില്‍ സ്പാര്‍ക്കില്‍ നിന്നും ലഭിക്കുന്നതിന് എല്ലാ DDO- കളും താഴെയുള്ള നിർദ്ദേശങ്ങൾ പാലിക്കുക.
മൂന്നാം ഗഡുവിന്റെ Encashment Details അപ്ഡേറ്റ് ചെയ്യുക .തുടര്‍ന്ന് Accounts-Bills -Make Bill From Payroll തുറന്ന് വന്ന പേജില്‍ DDO Code ,Bill Nature (Pay Revision Arrear) എന്നിവ നല്‍കുക .അപ്പോള്‍ Select Bill എന്ന മെനുവില്‍ Bill Code വിവരങ്ങള്‍ കാണാം .
ബില്‍ സെലക്ട് ചെയ്യുക .ആ ബില്ലില്‍ ഉള്‍പ്പെട്ട ജീവനക്കാരുടെ വിവരങ്ങള്‍ കാണാം .ഇവിടെ ഒരു കാര്യം ശ്രെദ്ധിക്കുക .ഓരോ Employeeയുടെയും പേരിനു നേരെ ചെക്ക് ബോക്സ് കാണാം താഴെ Exclude Selected Employees എന്നും.ബില്‍ വീണ്ടും Re Process ചെയ്യാനുള്ള ഓപ്ഷനാണിത് .ചെക്ക് ബോക്സില്‍ ടിക്ക് നല്കി നല്കിയാല് Re Process (salary matters-pay revision 2014 -pay revision arrear-pay revision arrear re processing- Retired Employees ആണെങ്കില്‍ Salary Matters-Pay Revision 2014-Pay Revision 2014 Retired -Pay Revision Arrear Re Processing (Retired)) ഓപ്ഷനിലേക്ക് മാറും .Re Process ആവശ്യമില്ലാത്തവര്‍ Make Bill മാത്രം നല്‍കുക .
Make Bill നല്കി കഴിഞ്ഞാല്‍ Paybill has been successfully prepared with Bill Number : 12345678 എന്ന മെസ്സേജ് വരുകയും തൊട്ട് താഴെ Generate Inner Bill ,Generate Outer Bill ,Generate Schedule എന്നി മൂന്ന് മെനു കാണാം ഇതില്‍ ക്ലിക്ക് ചെയ്ത് ഓപ്പണ്‍ നല്കി പ്രിന്റ് എടുക്കാം. തുടര്‍ന്ന് ഇ- സബ്മിഷന് നല്‍കാം ബില്ലില്‍ തെറ്റ് വന്നാല്‍ Accounts-Bills-Cancel Bill എന്ന മെനുവില്‍ ക്യാന്‍സല്‍ നല്‍കാം.വീണ്ടും Accounts-Bills -Make Bill From Payrollല്‍ വന്ന് Exclude Selected Employees നല്കി ബില്‍ റീ പ്രോസസ്സ് ചെയ്യാം .
Make Bill From Payroll എന്ന പേജില്‍ ഒരു നോട്ടീസ് നല്‍കിയിട്ടുണ്ട്.
If irregular drawal of previous installments (either excess drawal or short drawal) is noticed, then such cases are to be excluded from current installment. DDO can exclude such employees here. If excluded, their pay-revision arrear can be reprocessed later as per circular No.77/2017/Fin dated 19/10/2017. Income tax cannot be recovered from those employees who had already opted for CMDRF contribution through Pay Revision Arrear IV installment.
ഈ കാര്യം ഓരോ ഡി .ഡി ഒ യും ശ്രെദ്ധിക്കുമല്ലോ .
CMDRF (Flood 2018) Contribution ല്‍ തന്റെ വിഹിതമായ് Pay Revision Arrears 4th Installment നല്‍കിയവരുടെ തുക CMDRF ലേക്ക് പോക്കുന്നതാണ്.എങ്കിലും ബില്ലുകള്‍ ട്രെഷറിയില്‍ നല്‍കണം .ഇവിടെ CMDRF Flood Relief എന്ന Schedule ബില്ലിനൊപ്പം നല്‍കണം ,കൂടാതെ പണമായ് ലഭിക്കുന്നവരുടെ Bank Statement. ഇത് ലഭിക്കാന്‍Salary Matters-Pay Revision 2014-Pay Revision Arrear -Pay Revision Arrear Bill എന്ന മെനുവില്‍ Retired Employees ആണെങ്കില്‍ Salary Matters-Pay Revision 2014-Pay Revision 2014 Retired -Pay Revision Arrear Bill(Retired) എന്ന ഓപ്ഷന് നല്‍കാം ഇവിടെ ഒരു കാര്യം ഓര്‍ക്കേണ്ടത് Pay Revision Arrear ഒന്നാം ഗഡു പ്രോസസ്സ് ചെയ്ത വര്‍ഷവും മാസവുമാണ് .
ശരിയായ വര്‍ഷവും മാസവും നല്കിയാല് നമ്മള് പ്രോസസ്സ് ചെയ്ത മുഴുവന്‍ ബില്‍ വിവരങ്ങളും കാണാം ഇവിടെ നിന്നും ആവശ്യമായത് സെലക്ട് ചെയ്ത് പ്രിന്റ് എടുക്കാം.ഒരു കാര്യം ഓര്‍ക്കുമല്ലോ Pay Revision Arrears 1,2,3 Installment ഏതു ഓഫീസിലാണോ പ്രോസസ്സ് ചെയ്തത് അവിടെയാണ് നാലാം ഗഡുവും പ്രോസസ്സ് ചെയ്യേണ്ടത്

Wednesday, 8 August 2018
വീടിന്റെ ടെറസ് വിറ്റു കാശാക്കാം
വീടിന്റെ ടെറസ് വിറ്റു കാശാക്കാം. വൈദ്യുതി വകുപ്പിൽ നിന്ന് ഇന്റർനെറ്റ് കണക്ഷനെടുക്കാം. ഇതെന്തൊക്കെയാ പറയുന്നത് എന്നു ചോദിക്കാൻ വരട്ടെ. അടിമുടി മാറ്റങ്ങളോടെ സ്മാർട്ടാകുന്ന കെഎസ്ഇബിയിൽ ഉപഭോക്താക്കൾക്ക് ഒരുക്കിയിരിക്കുന്ന പുതിയ സൗകര്യങ്ങളിൽ ചിലതു മാത്രമാണിവ.
പുരപ്പുറ സോളർ വൈദ്യുതി പദ്ധതിയുടെ പേര് സൗര എന്നാണ്. പദ്ധതിയിലൂടെ 1000 മെഗാവാട്ട് വൈദ്യുതി ഉൽപാദനമാണ് ആദ്യഘട്ടത്തിൽ ലക്ഷ്യമിടുന്നത്. കെഎസ്ഇബിയുടെ മേൽനോട്ടത്തിലോ നമ്മുടെ വീടിന്റെ ടെറസുകളിൽ ഉപഭോക്താക്കൾക്കു നേരിട്ടോ പദ്ധതി നടപ്പാക്കി, വരുമാനം നേടാം. ഉപഭോക്താവിന്റെ പുരപ്പുറത്ത് പൂർണമായും കെഎസ്ഇബിയുടെ ചെലവിൽ സോളർ പാനലുകൾ സ്ഥാപിക്കും. ലഭിക്കുന്ന വൈദ്യുതിയിൽ 10% വൈദ്യുതിയോ തത്തുല്യമായ പണമോ ഉപഭോക്താവിന് നൽകും.
25 വർഷത്തെ ഉടമ്പടി കെഎസ്ഇബിയുമായി വയ്ക്കണം. പണം ഉപഭോക്താവ് തന്നെ മുടക്കുകയാണെങ്കിൽ ഉൽപാദിപ്പിക്കുന്ന വൈദ്യുതി പൂർണമായും ഉപഭോക്താവ് എടുക്കുകയോ ആവശ്യം കഴിഞ്ഞ് മിച്ചം ഉള്ളത് കെഎസ്ഇബിക്ക് വിൽപന നടത്തുകയോ ചെയ്യാം. ഇന്നത്തെ നിരക്കിൽ അഞ്ചര വർഷം കൊണ്ടു മുടക്കുമുതൽ തിരികെ ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.
ഒരു കിലോവാട്ട് ശേഷിയുടെ സോളർ സ്ഥാപിക്കാൻ 50,000 - 60,000 രൂപയാണ് ചെലവുവരുന്നത്. 10 കിലോവാട്ട് വരെ ശേഷിയുള്ളത് സ്ഥാപിക്കുമ്പോൾ ഒരു കിലോവാട്ടിന് 60,000 രൂപ പ്രകാരവും 10നു മുകളിൽ കിലോവാട്ട് ശേഷിയുള്ളത് സ്ഥാപിക്കുമ്പോൾ ഒരു കിലോവാട്ടിന് 50000 രൂപ പ്രകാരവും ആണെന്നാണ് കണക്കാക്കുന്നത്. ഇതിൽ സൗരോർജ പാനലുകൾ സ്ഥാപിക്കുന്നതിനുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സബ്സിഡികൾ ഉപഭോക്താവിന്റെ അക്കൗണ്ടിലേക്ക് നേരിട്ടു ലഭിക്കും.
ഒരു ചെറിയ വീടിനു ശരാശരി രണ്ട് കിലോവാട്ടും വലിയ വീടിന് അഞ്ച് കിലോവാട്ടും വൈദ്യുതി പ്രതിദിനം വേണ്ടിവരുമെന്നാണ് കണക്ക്. രാവിലെ 9.30 മുതൽ വൈകിട്ട് 4.30 വരെയാണ് സൗരോർജ വൈദ്യുതി ലഭിക്കുകയുള്ളുവെന്നതിനാൽ ഈ സമയം മാത്രമേ കറന്റു കിട്ടുകയുള്ളൂ. അപ്പോൾ വീണ്ടും പണം മുടക്കി ബാറ്ററി-ഇൻവെർട്ടർ സംവിധാനങ്ങൾ സ്ഥാപിക്കണമെന്ന ഭയവും വേണ്ട. കെഎസ്ഇബിയുടെ മേൽനോട്ടത്തിലുള്ള പദ്ധതിയായതിനാൽ ഉൽപാദിപ്പിക്കുന്ന വൈദ്യുതി നേരിട്ട് പവർ ഗ്രിഡിലേക്കാണ് പോവുക. ഉപഭോക്താവിന് ബോർഡിൽ നിന്ന് വൈദ്യുതി ലഭിക്കുന്നതിനാൽ സമയപ്രശ്നങ്ങൾ ഉണ്ടാവില്ല.
ഈ പദ്ധതിയിൽ ചേരണമെങ്കിൽ ഓൺലൈനായി റജിസ്റ്റർ ചെയ്യണം. അഡ്രസ്- www.kseb.in. സൈറ്റിൽ അനൗൺസ് ചെയ്തപ്പോൾ തന്നെ ഇതിനകം 1927 പേർ റജിസ്റ്റർ ചെയ്തു കഴിഞ്ഞു. ഓഗസറ്റ് 31 ആണ് അവസാന തീയതി.

Tuesday, 7 August 2018
സർക്കാർ ഉദ്യോഗസ്ഥർ ഇനി മലയാളം ടൈപ്പിങ് പഠിക്കണം
കേരളത്തിലെ സർക്കാർ ഉദ്യോഗസ്ഥരെല്ലാം മലയാളം ടൈപ്പിങ് പഠിക്കേണ്ടിവരും. പഠനാവസാനം പരീക്ഷയും ഗ്രേഡുമുണ്ട്. ഭരണഭാഷ മാതൃഭാഷയാക്കുന്നതിന്റെ ഭാഗമായാണ് ഫ്ദ്യോഗസ്ഥർക്കെല്ലാം മലയാളം കംപ്യൂട്ടിങ് പരിശീലനം നൽകുന്നത്. എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ പദ്ധതി തുടങ്ങി. തൃശ്ശൂർ, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ഓഗസ്റ്റ് അവസാനം പരിശീലനം തുടങ്ങും.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സ് ഡെവലപ്മെന്റിന് കീഴിലുള്ള (ഐ.എച്ച്.ആർ.ഡി.) മോഡൽ ഫിനിഷിങ് സ്കൂളുകളിലാണ് ഇപ്പോൾ പരിശീലനം നടക്കുന്നത്. എറണാകുളത്ത് 700 പേർക്ക് പരിശീലനം നൽകി. തിരുവനന്തപുരത്ത് എൺപതും. അതത് ജില്ലാ ഭരണകൂടമാണ് പഠിപ്പിക്കാനുള്ള ഏജൻസിയെയും പഠിക്കേണ്ടവരെയും തിരഞ്ഞെടുക്കുന്നത്.
യൂണികോഡ് അധിഷ്ഠിത സോഫ്റ്റ്വേർ ഉപയോഗിച്ചാണ് മലയാളം ടൈപ്പ് ചെയ്യാൻ പഠിപ്പിക്കുന്നത്. ഇതിനുപുറമേ വേഡ് പ്രോസസർ, സ്പ്രെഡ് ഷീറ്റ്, പ്രസന്റേഷൻ സോഫ്റ്റ്വേർ എന്നിവയിലും പരിശീലനം നൽകുന്നു. കംപ്യൂട്ടറിന് സംഭവിക്കുന്ന താത്കാലിക കേടുപാടുകൾ തീർക്കാനും പഠിപ്പിക്കും.
സർക്കാർ-അർധസർക്കാർ, സഹകരണ ബോർഡുകൾ, തദ്ദേശസ്ഥാപനങ്ങൾ എന്നിവയിലെ ക്ലാസ് മൂന്നുമുതൽ മുകളിലേക്കുള്ള ഉദ്യോഗസ്ഥർക്കാണ് പരിശീലനം. രാവിലെ മുതൽ വൈകീട്ട് വരെയാണ് അഞ്ചുദിവസത്തെ പരിശീലനം.

List of Schools under VHSE, Thrissur Region
- Govt. VHS School, Ayyanthole
Thrissur District - 680003
Phone : 0487-2364440
Email : gvhssayyanthole@vhsethrissur.org - Govt. VHS School, Ramavarmapuram
Thrissur District - 680631
Phone : 0487-2333868
Email : gvhssramavarmapuram@vhsethrissur.org - Govt. VHS School, Nadavaramba
Thrissur District - 680631
Phone : 0480-2820135
Email : gvhssnadavaramba@vhsethrissur.org - Govt. VHS School, Pudukkad
Thrissur District - 680301
Phone : 0480-2756976
Email : gvhsspudukad@vhsethrissur.org - Govt. VHS School (Boys), Irinjalakuda
Thrissur District - 680121
Phone : 0480-2822698
Email : gvhssbijk@vhsethrissur.org - Govt. VHS School, Nandikara
Thrissur District - 680121
Phone : 0480-2753280
Email : gvhssnandikkara@vhsethrissur.org - Govt. VHS School (THS), Kodungallor
Thrissur District - 680664
Phone : 0480-2802974
Email : gvthsskdlr@vhsethrissur.org - Govt. VHS School, Puthur
Thrissur District - 680014
Phone : 0487-2352436
Email : gvhssputhur@vhsethrissur.org - Govt. VHS School (THS), Thrissur
Thrissur District - 680020
Phone : 0487-2333460
Email : gvthsstsr@vhsethrissur.org - Govt. VHS School, Cherpu
Thrissur District - 680561
Phone : 0487-2342123
Email : gvhsscherpu@vhsethrissur.org - Govt. VHS School (Girls), Irinjalakuda
Thrissur District - 680121
Phone : 0480-2820615
Email : gvhssgijk@vhsethrissur.org - Govt. VHS School (Boys), Kunnamkulam
Thrissur District - 680503
Phone : 04885-222038
Email : gvhssbkkm@vhsethrissur.org - Govt. VHS School, Valappad
Thrissur District - 680567
Phone : 0487-2391638
Email : gvhssvalapad@vhsethrissur.org - Govt. VHS School, Wadakkanchery
Thrissur District - 680582
Phone : 04884-232460
Email : gvhssbwky@vhsethrissur.org - Govt.Model VHS School (Girls), Thrissur
Thrissur District - 680020
Phone : 0487-2331163
Email : gvhssgtcr@vhsethrissur.org - Govt. VHS School (Boys), Chalakkudy
Thrissur District - 680307
Phone : 0480-2701754
Email : gvhsschalakudy@vhsethrissur.org - Govt. VHS School, Kadappuram, Chavakkad
Thrissur District - 680514
Phone : 0487-2530280
Email : gvhsskadapuram@vhsethrissur.org - Govt. VHS School, Ollur
Thrissur District - 680306
Phone : 0487-2352628
Email : gvhssollur@vhsethrissur.org - Govt. VHS School, Kaipamangalam
Thrissur District - 680681
Phone : 0480-2844046
Email : gfvhsskaipamangalam@vhsethrissur.org - Govt. VHS School, Puthenchira
Thrissur District - 680682
Phone : 0480-2891926
Email : gvhssputhenchira@vhsethrissur.org - Govt. VHS School, Thalikkulam
Thrissur District - 680569
Phone : 0487-2600506
Email : gvhssthalikulam@vhsethrissur.org - Govt. VHS School, Pazhanji
Thrissur District - 680542
Phone : 04885-274172
Email : gvhsspazhanji@vhsethrissur.org - Govt. VHS School, Thiruvilwamala
Thrissur District - 680588
Phone : 04884-282065
Email : gvhsstvmala@vhsethrissur.org - MARM Govt. VHS School, Santhipuram, Kodungallur
Thrissur District - 680668
Phone : 0480-2859682
Email : gvhsssanthipuram@vhsethrissur.org - Kunnamkulam Govt. Deaf VHS School, Kunnamkulam
Thrissur District - 680503
Phone : 04885-222921
Email : gvhssdkkm@vhsethrissur.org - Govt. VHS School, Desamangalam
Thrissur District - 679532
Phone : 04884-277875
Email : gvhssdesamangalam@vhsethrissur.org - RM VHS School, Perinjanam (Aided)
Thrissur District - 680686
Phone : 04802-844220
Email : rmvhssperinjanam@vhsethrissur.org - SSM Fisheries VHS School, Edakkazhiyoor (Aided)
Thrissur District - 680515
Phone : 0487-2615881
Email : ssmvhssedyr@vhsethrissur.org - VHS School, Karalam (Aided)
Thrissur District - 680711
Phone : 0480-2885250
Email : vhsskaralam@vhsethrissur.org - SNV VHS School, Aloor, Kallettumkara PO (Aided)
Thrissur District - 680683
Phone : 0480-2720340
Email : snvhssaloor@vhsethrissur.org - MASM VHS School, Venmanad (Aided)
Thrissur District - 680507
Phone : 0487-2643990
Email : masmvhssvenmenad@vhsethrissur.org - KNM VHS School (Aided), Vadanappally, P.O. Trithallur
Thrissur District - 680619
Phone : 0487-2290030
Email : knmvhssvatanappally@vhsethrissur.org - Islamic VHS School, Orumanayoor (Aided)
Thrissur District - 680512
Phone : 0487-2532409
Email : ivhssorumanayur@vhsethrissur.org - Pompies St.Mary's VHS School, Kattoor (Aided)
Thrissur District - 680702
Phone : 0480-2878446
Email : psmvhsskattoor@vhsethrissur.org - TM VHS School, Perimpilavu, Kunnamkulam (Aided)
Thrissur District - 680519
Phone : 04885-282115
Email : tmvhssperumpilavu@vhsethrissur.org - Sarvodaya VHS School, Aryampadam (Aided)
Thrissur District - 680595
Phone : 04885-5286464
Email : svhssapadam@vhsethrissur.org
Website : www.sarvodayam.com - Govt. VHS School, Kumaly
Idukki District - 685509
Phone : 04869-222175
Email : gvhsskumaly@vhsethrissur.org - Govt. VHS School, Thodupuzha
Idukki District - 685585
Phone : 04862-222108
Email : gvhssthodupuzha@vhsethrissur.org - Govt. VHS School, Thattakuzha
Idukki District - 685581
Phone : 04862-272142
Email : gvhssthattakuzha@vhsethrissur.org - Govt. VHS School, Rajakumary
Idukki District - 685619
Phone : 04868-243406
Email : gvhssrajakumary@vhsethrissur.org - Govt. VHS School, Deviyar Colony, Valara.PO
Idukki District - 685561
Phone : 04864-27532
Email : gvhssdeviyar@vhsethrissur.org - Govt.VHS School, Nedumkandom
Idukki District - 685553
Phone : 04868-232094
Email : gvhssnedumkandom@vhsethrissur.org - Govt.VHS School, Moolamattom
Idukki District - 685589
Phone : 04862-252007
Email : gvhssmoolamattom@vhsethrissur.org - Govt.VHS School, Vazhathoppu, Idukki Colony. P.O
Idukki District - 685602
Phone : 04862-235377
Email : gvhssvazhathope@vhsethrissur.org - Govt. VHS School, Munnar
Idukki District - 685612
Phone : 04865-231214
Email : gvhssmunnar@vhsethrissur.org - Govt.VHS School, Maniyarankudy
Idukki District - 685602
Phone : 04862-235635
Email : gvhssmaniyarankudy@vhsethrissur.org - Govt.VHS School, Kunchithanny
Idukki District - 685565
Phone : 04865-265208
Email : gvhsskunchithanny@vhsethrissur.org - S.N. VHS School, Nankicity, Kanjikuzhy (Aided)
Idukki District - 685602
Phone : 04862-239354
Email : snvhssnankicity@vhsethrissur.org - SNM VHS School, Vannappuram (Aided)
Idukki District - 685582
Phone : 04862-245127
Email : snmvhssvannappuram@vhsethrissur.org - SNDP VHS School, Adimaly (Aided)
Idukki District - 685561
Phone : 04862-720340
Email : sndpvhssadimaly@vhsethrissur.org - Christ King VHS School, Veliamattom (Aided)
Idukki District - 685588
Phone : 04862-276354
Email : ckvhssvelliamattom@vhsethrissur.org - Mar Basil VHS School, Senapathy (Aided), Udumpanchola
Idukki District - 685619
Phone : 04868-245283
Email : mbvhsssenapathy@vhsethrissur.org
VHSE Circulars
Circulars
Subscribe to:
Posts (Atom)