പാലക്കാട് ജില്ലാ കൺവെന്ഷന്
പ്രിയ സഹ പ്രവർത്തകരെ നമ്മുടെ യൂണിയന്റെ പാലക്കാട് ജില്ലാ കൺവെന്ഷന് 22/07/18 ഞായറാഴ്ച കാലത്തു 10 മണിക്ക് പാലക്കാട് ഗവണ്മെന്റ് മോയൻസ് എൽ പി സ്കൂളിൽ വെച്ച് നടക്കുകയാണ് . നമ്മുടെ നിലനിൽപ്പ് പോലും ചോദ്യം ചെയ്യപ്പെടുന്ന ഈ കാലഘട്ടത്തിൽ ഈ പരിപാടിയുടെ പ്രാധാന്യം നിങ്ങള്ക്ക് മനസിലായി കാണുമല്ലോ ... മറക്കാതെ എല്ലാ തിരക്കുകളും മാറ്റി വെച്ച് കൊണ്ട് പരിപാടിയിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
അഭിവാദ്യങ്ങളോടെ
നിങ്ങളുടെ ജില്ലാ കമ്മിറ്റി

ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തിയവർ
ജീവനക്കാർക്കു പുറമേ
1. ഭർത്താവ്/ഭാര്യ
2. മകൻ/ മകൾ (25 വയസ് പൂർത്തിയാകുന്നതുവരെയോ അല്ലെങ്കിൽ വിവാഹം കഴിക്കുകയോ അല്ലെങ്കിൽ ജോലി ലഭിക്കും വരെയോ)
3.ജീവനക്കാരെ മാത്രം ആശ്രയിച്ചു കഴിയുന്ന മാതാവ്, പിതാവ്
4.ശാരീരിക/മാനസിക വൈകല്യമുള്ള കുട്ടികൾ.(ഇവർക്ക് പ്രായപരിധി ബാധകമല്ല)

No comments:
Post a Comment