Friday, 19 October 2018
ദേശീയ ബാലശാസ്ത്ര കോൺഗ്രസ് National Children's Science Congress
ദേശീയ ബാലശാസ്ത്ര കോൺഗ്രസ്
National Children's Science Congress
(ഗൈഡ് ലൈൻ, ഫോമുകൾ എന്നിവ ശ്രദ്ധാപൂർവ്വം വായിക്കുക! )
സ്റ്റിൽ / വർക്കിംഗ് മോഡൽ ഒന്നും ആവശ്യമില്ലാത്ത മത്സരം എന്ന പ്രത്യേകത.
കുട്ടികളെ ബാല ശാസ്തജ്ഞന്മാരായി മാറ്റുന്നതിനുള്ള അവസരം. (മത്സരപരീക്ഷകളിൽ പുറകിൽ നിൽക്കുന്ന കുട്ടികളിൽ ഒരു പക്ഷെ ഒരു ശാസ്ത്രജ്ഞൻ ഉണ്ടായിരിക്കാം!)
ദേശീയതലത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന ബാലശാസത്രജ്ഞർക്ക് അവരുടെ കണ്ടെത്തലുകൾ യാഥാർത്ഥ്യമാക്കുന്നതിനുള്ള മുഴുവൻ ചിലവും സർക്കാർ വഹിക്കും, അന്താരാഷ്ട്ര ശാസത്ര മേളകളിലും സർക്കാർ ചിലവിൽ ഇവർക്ക്പങ്കെടുക്കാം!
കഴിഞ്ഞ വർഷത്തിൽ നിന്നുള്ള
പ്രധാന മാറ്റങ്ങൾ, നിർദേശങ്ങൾ
1. ആകെ അംഗങ്ങൾ 2 പേർ മാത്രം.
ഒരാൾ ലീഡർ, ഒരാൾ മെംബർ
Form A യിൽ ആ നിലയിൽ മാറ്റം വരുത്തിയിട്ടുണ്ട്.
അതിനാൽ പഴയ ഫോം ഉപയോഗിക്കരുത്.
2. രണ്ട് പേരും ചേർന്ന ഒരു ടീം ആണ് പ്രൊജക്ട് ഉണ്ടാക്കേണ്ടത്.
ഒരാൾ മാത്രം ഉള്ള പ്രൊജക്ട് അംഗീകരിക്കില്ല.
3. ഒരാൾക്ക് മാത്രം അവതരണത്തിന് അവസരം.
ജില്ലയിൽ രണ്ട് പേർക്കും വരാം.
സ്റ്റേറ്റിലേക്ക് ഒരാൾ മാത്രം.
4. 2018 ഡിസംമ്പർ 31 അടിസ്ഥാനമാക്കി
രണ്ട് ഗ്രൂപ്പുകൾ
10 മുതൽ 14 വയസ്സ്
14 മുതൽ 17 വയസ്സ്
10 years to 14
DOB 1.1.2005 TO 31.12.2008
14 Years to 17
DoB 1.1.2002 to 31.12.2004
Children under CWD( children with disabled) group have no age restrictions
6th standard 9th standard junior group
10 to 12th standard senior group
5. ഒരു Age ഗ്രൂപ്പിൽ നാഷണൽ ലവലിൽ ലീഡർ ആയ കുട്ടി ഈ വർഷവും അതേ ഗ്രൂപ്രിൽ ലീഡർ ആവരുത്. മെംബർ ആവാം
6. 2018-19 FOCAL THEME
SCIENCE, TECHNOLOGY AND INNOVATION FOR A CLEAN ,. GREEN HEALTHY NATION
"ശാസ്ത്രവും സാങ്കേതിക വിദ്യയും നൂതനതയും വൃത്തിയും ഹരിതാഭയും ആരോഗ്യവും ഉള്ള രാജ്യത്തിന്''
(പരിസര ശുചിത്വം / പരിസ്ഥിതി സംരക്ഷണം/ ആരോഗ്യ സുരക്ഷ എന്നീ മേഖലകളിലെ പുതിയ ആശയം, കണ്ടുപിടുത്തം, മാറ്റം എന്നിവ ശാസ്ത്രീയ പിൻബലത്തോടെ കുട്ടികളുടെ പ്രായത്തിനനുസരിച്ചുള്ള ലളിതമായ അവതരണം മതി മത്സരത്തിൽ പങ്കെടുക്കാൻ.
ലളിതമായ നാടൻ പ്രോജക്ടുകൾ ഉദാഹരണം. മലയാളത്തിലും ചെയ്യാം.)
sub themes
1.Ecosystem and ecosystem services
2.Health, Hygiene and Sanitation
3.Waste to Health
4.Soceity , Culture and Livelihoods
5. Traditional Knowledge System
7. ചുരുങ്ങിയത് 1മുതൽ 3 മാസം വരെയാണ് പ്രൊജക്ട് പഠന കാലാവധി
8. പ്രാജക്ട് തുടങ്ങിയത് മുതൽ എല്ലാ ദിവസവും
Log Book ൽ വിശദാംശങ്ങൾ എഴുതുക.
സ്കൂളിന്റെ പേര് ഒന്നാം പേജിൽ എഴുതുക
9..
Structure of project report
A. Cover page
(Use A4 size paper
Write one side of the paper)
Title of the project
Name and address of group leader and member
Name and address of guide
Name of the School
Language of the project
B. Form A രണ്ട് കോപ്പി.
ഒന്ന് റിപ്പോർട്ടിൽ, മറ്റേത് ഒറ്റക്ക്
C.Abstract ഇംഗ്ലീഷിൽ മാത്രം എഴുതുക. Annexure II വിൽ മാതൃക ഉണ്ട്
250 word junior
300 word senior
D. Content
E. Introduction
F. Hypothesis
G. Objective S
H. Methodology
I. Observation
J. Data analysis
K. Result
L. Conclusion
M. Future scope of the work(follow up)
8 minutes presentation
2 minutes interaction
ഏറ്റവും ഒടുവിൽ Evaluator sheet വക്കണം. ജഡ്ജസിന് വേണ്ട നിർദേശങ്ങൾ എഴുതാൻ
കൂടുതൽ വിവരങ്ങൾ ഗൈഡ് ലൈനിൽ ഉണ്ട്
10. നാല് ചാർട്ട് മാത്രം.
അത് നിർബന്ധമാണ്
അതിന്റെ വലിപ്പം ഈ വർഷം കുറച്ചു.
ഒരു ചാർട്ട് പേപ്പറിന്റെ പകുതി വലിപ്പം മാത്രം.
(55×70cm)
ചാർട്ട് എഴുതുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Content is bulleted points
Project title
Group details
Objective
Map of the area
Methodology
Result
Conclusion
Solution
Use graphics,photos
Poster should be legible I English
Use appropriate font size , colour
എല്ലാ സ്കൂളുകൾക്കും (UP /HS /HSS /VHSE ),സ്കൂളിൽ പോകാത്ത ഇതേ പ്രായപരിധിയിലുള്ള കട്ടികൾക്കും പങ്കെടുക്കാം.
പ്രൊജക്ട് ഗൈഡ്' 'അധ്യാപകരോ രക്ഷകർത്താക്കളോ കർഷകനോ ആദിവാസിയോ തുടങ്ങി പ്രോജക്ട് തയ്യാറാക്കാൻ നിർദ്ദേശം നൽകാൻ കഴിവുള്ള ആരുമാകാം
Abstract (രണ്ടാമത്തെ ഫോം ) , Registration Form (A- form) തുടങ്ങിയവ സെപ്റ്റംബർ 25 നകം ജില്ലാ കോർഡിനേറ്റർക്ക് എത്തിക്കണം
SPECIAL TRAINING
ഈ മാസ അവസാനം തന്നെ മത്സരാർത്ഥികൾക്കും ഗൈഡുമാർക്കും വിജയകരമായി പ്രോജക്ട് അവതരിപ്പിക്കുന്നതിനുള്ള ശാസ്ത്രീയമാർഗ്ഗ നിർദ്ദേശങ്ങൾ നൽകുന്നതായിരിക്കും
ഒരു സ്കൂളിൽ നിന്നും ജൂനിയർ ലെവെലിലും സീനിയർ ലെവെലിലും project submit ചെയ്യാം.
ദേശീയ ബാലശാസ്ത്ര കോൺഗ്രസ്സ് 2018 ൽ പങ്കെടുക്കാൻ താല്പര്യമുള്ള സ്കൂളുകൾ എ ഫോം, Abstract (ഇംഗ്ലീഷിൽ) scanned copy ,ഫോൺ നമ്പർ സഹിതം Contact details എന്നിവ എത്രയും വേഗം
ngcpalakkad@gmail.com ൽ അയക്കുക.
ദേശീയ ബാലശാസ്ത്ര കോൺഗ്രസ്സ് 2018 project guidelines ഇതോടപ്പം അയക്കുന്നു . (Last page - A form and format of the abstract)
പാലക്കാട്ജില്ലയിലെ സ്കൂൾ അധികൃതർ /ഗയിഡുമാർ/
കുട്ടികൾ / സെപ്തംബർ 18നകം ജില്ലാ കോ-ഓർഡിനേറ്ററെ ngcpalakkad@gmail.com എന്ന വിലാസത്തിൽ അറിയിക്കുക
KSCSTE യുടെ ഈ ദേശീയ ബാലശാസ്ത്ര കോൺഗ്രസ്സ് 2018 പ്രോജക്ടുകൾ
submit ചെയ്യാനുള്ള അവസാന തീയതി- 12 ഒക്ടോബർ 2018.
ജില്ലാ സയൻസ് ക്ലബ്ബ് സെക്രട്ടറി
വെണ്ണക്കര ജോബി തരകൻ മാഷ്: 94460 24547
അതാത് വിദ്യാഭ്യാസ ജില്ലാ കോ-ഓർഡിനേറ്റർമാരുമായി ആദ്യം ബന്ധപ്പെടുക.
മണ്ണാർക്കാട്: ചെർപ്പുളശേരി അജിത്ത് മാഷ്: 94973 51020
ഒറ്റപ്പാലം: വരോട്സുസ്മിത് മാഷ്: 97464 72004
പാലക്കാട്: മലമ്പുഴ അജേഷ് മാഷ്: 94469 61852
S.Guruvayurappan
District Co-ordinator, KSCSTE
NCSC, National Green Corps Eco club,
Palakkad District
________________
Project Officer & Co-ordinator (south India) Wildlife Protection Society of India- New Delhi.
Tattamangalam, Palakkad, Kerala- 678102. visit: www.wpsi-india.org
Tele-fax: 04923-227867; Mobile Ph: 0 944 77 00 321

"കല്ലടിക്കോടൻ കരിനീലിയിൽ "
പാലക്കാട് ഡ്രാമ വില്ലേ ജിന്റെ ബാനറിൽ രവി തൈക്കാട് രചനയും സംവിധാനവും നിർവ്വഹിക്കുന്ന
"കല്ലടിക്കോടൻ കരിനീലിയിൽ " ഞാൻ കരിനീലി ഉപാസകനായ പേരടിപ്പുറം തേവൻ എന്ന കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നു കേരളപ്പിറവി ദിനമായ നവംബർ 1 ന് വൈകുന്നേരം 5 മണിയ്ക്ക് പാലക്കാട് ടൗൺ ഹാളിൽ കരിനീലി നാടകം കാണുവാൻ ഏവർക്കും ഹൃദ്യമായ സ്വാഗതം' തിരക്കൊഴിവാക്കാനും സീറ്റ് ലഭ്യമാക്കുവാനും വേണ്ടി പാസ് മുഖേനയാണ് പ്രവേശനം.

How to Process 4th Installment of Pay Revision Arrears in Spark
ശമ്പളപരിഷ്കരണം 2014 നാലാം ഗഡു പ്രോസസ്സ് ചെയ്യുന്നതിനുള്ള ഓപ്ഷന് സ്പാര്‍ക്കില്‍ ഉള്‍പ്പെടുത്തി.GO(P) No 146/2018/Fin dated 16-09-2018 എന്ന ഉത്തരവ് പ്രകാരം പണമായി ലഭിക്കും .
പേ റിവിഷൻ അരീയർ ബില്‍ സ്പാര്‍ക്കില്‍ നിന്നും ലഭിക്കുന്നതിന് എല്ലാ DDO- കളും താഴെയുള്ള നിർദ്ദേശങ്ങൾ പാലിക്കുക.
മൂന്നാം ഗഡുവിന്റെ Encashment Details അപ്ഡേറ്റ് ചെയ്യുക .തുടര്‍ന്ന് Accounts-Bills -Make Bill From Payroll തുറന്ന് വന്ന പേജില്‍ DDO Code ,Bill Nature (Pay Revision Arrear) എന്നിവ നല്‍കുക .അപ്പോള്‍ Select Bill എന്ന മെനുവില്‍ Bill Code വിവരങ്ങള്‍ കാണാം .
ബില്‍ സെലക്ട് ചെയ്യുക .ആ ബില്ലില്‍ ഉള്‍പ്പെട്ട ജീവനക്കാരുടെ വിവരങ്ങള്‍ കാണാം .ഇവിടെ ഒരു കാര്യം ശ്രെദ്ധിക്കുക .ഓരോ Employeeയുടെയും പേരിനു നേരെ ചെക്ക് ബോക്സ് കാണാം താഴെ Exclude Selected Employees എന്നും.ബില്‍ വീണ്ടും Re Process ചെയ്യാനുള്ള ഓപ്ഷനാണിത് .ചെക്ക് ബോക്സില്‍ ടിക്ക് നല്കി നല്കിയാല് Re Process (salary matters-pay revision 2014 -pay revision arrear-pay revision arrear re processing- Retired Employees ആണെങ്കില്‍ Salary Matters-Pay Revision 2014-Pay Revision 2014 Retired -Pay Revision Arrear Re Processing (Retired)) ഓപ്ഷനിലേക്ക് മാറും .Re Process ആവശ്യമില്ലാത്തവര്‍ Make Bill മാത്രം നല്‍കുക .
Make Bill നല്കി കഴിഞ്ഞാല്‍ Paybill has been successfully prepared with Bill Number : 12345678 എന്ന മെസ്സേജ് വരുകയും തൊട്ട് താഴെ Generate Inner Bill ,Generate Outer Bill ,Generate Schedule എന്നി മൂന്ന് മെനു കാണാം ഇതില്‍ ക്ലിക്ക് ചെയ്ത് ഓപ്പണ്‍ നല്കി പ്രിന്റ് എടുക്കാം. തുടര്‍ന്ന് ഇ- സബ്മിഷന് നല്‍കാം ബില്ലില്‍ തെറ്റ് വന്നാല്‍ Accounts-Bills-Cancel Bill എന്ന മെനുവില്‍ ക്യാന്‍സല്‍ നല്‍കാം.വീണ്ടും Accounts-Bills -Make Bill From Payrollല്‍ വന്ന് Exclude Selected Employees നല്കി ബില്‍ റീ പ്രോസസ്സ് ചെയ്യാം .
Make Bill From Payroll എന്ന പേജില്‍ ഒരു നോട്ടീസ് നല്‍കിയിട്ടുണ്ട്.
If irregular drawal of previous installments (either excess drawal or short drawal) is noticed, then such cases are to be excluded from current installment. DDO can exclude such employees here. If excluded, their pay-revision arrear can be reprocessed later as per circular No.77/2017/Fin dated 19/10/2017. Income tax cannot be recovered from those employees who had already opted for CMDRF contribution through Pay Revision Arrear IV installment.
ഈ കാര്യം ഓരോ ഡി .ഡി ഒ യും ശ്രെദ്ധിക്കുമല്ലോ .
CMDRF (Flood 2018) Contribution ല്‍ തന്റെ വിഹിതമായ് Pay Revision Arrears 4th Installment നല്‍കിയവരുടെ തുക CMDRF ലേക്ക് പോക്കുന്നതാണ്.എങ്കിലും ബില്ലുകള്‍ ട്രെഷറിയില്‍ നല്‍കണം .ഇവിടെ CMDRF Flood Relief എന്ന Schedule ബില്ലിനൊപ്പം നല്‍കണം ,കൂടാതെ പണമായ് ലഭിക്കുന്നവരുടെ Bank Statement. ഇത് ലഭിക്കാന്‍Salary Matters-Pay Revision 2014-Pay Revision Arrear -Pay Revision Arrear Bill എന്ന മെനുവില്‍ Retired Employees ആണെങ്കില്‍ Salary Matters-Pay Revision 2014-Pay Revision 2014 Retired -Pay Revision Arrear Bill(Retired) എന്ന ഓപ്ഷന് നല്‍കാം ഇവിടെ ഒരു കാര്യം ഓര്‍ക്കേണ്ടത് Pay Revision Arrear ഒന്നാം ഗഡു പ്രോസസ്സ് ചെയ്ത വര്‍ഷവും മാസവുമാണ് .
ശരിയായ വര്‍ഷവും മാസവും നല്കിയാല് നമ്മള് പ്രോസസ്സ് ചെയ്ത മുഴുവന്‍ ബില്‍ വിവരങ്ങളും കാണാം ഇവിടെ നിന്നും ആവശ്യമായത് സെലക്ട് ചെയ്ത് പ്രിന്റ് എടുക്കാം.ഒരു കാര്യം ഓര്‍ക്കുമല്ലോ Pay Revision Arrears 1,2,3 Installment ഏതു ഓഫീസിലാണോ പ്രോസസ്സ് ചെയ്തത് അവിടെയാണ് നാലാം ഗഡുവും പ്രോസസ്സ് ചെയ്യേണ്ടത്

Subscribe to:
Posts (Atom)