Friday, 2 November 2018

പാലക്കാട് ജില്ലാ ബാല ശാസ്ത്ര കോൺഗ്രസ്സ് നവംബർ 7 ബുധനാഴ്ച

പാലക്കാട് ജില്ലാ ബാല ശാസ്ത്ര കോൺഗ്രസ്സ്
 നവംബർ 7 ബുധനാഴ്ച
വെണ്ണക്കര സ്കൂളിൽ വെച്ച് നടത്താൻ ഉദ്ദേശിക്കന്നു.

പങ്കെടുക്കുന്നവർ നിർദ്ദിഷ്ട അളവിലുള്ള 4 ചാർട്ടുകളിൽ വൃത്തിയായി അവതരിപ്പിക്കുന്നതിന് തയ്യാറാവുക.

 ടീമിലൊരാൾ 8 മിനിറ്റിൽ നന്നായി വാക്കാൽ അവതരിപ്പിക്കുന്നതിന് തയ്യാറെടുക്കുക.

പവർ പോയിന്റ് പ്രസൻറേഷന് സൗകര്യം ഉണ്ടാവും. പക്ഷെ ചാർട്ടിലൂടെയുള്ള അവതരണത്തിനാണ്
ജഡ്ജിമാർ മാർക്കിടുക!

 ഒറിജിനൽ പ്രോജക്ട്, ലോഗ്ബുക്ക് എന്നിവയുടെ പുറംചട്ടയിൽ ഭംഗിയായി പോജക്ടിന്റെ പേര്, സ്കൂൾ, മുതലായ വിവരങ്ങൾ രേഖപ്പെടുത്തുക.

No comments:

Post a Comment