Tuesday, 16 July 2019

ജില്ലാ കമ്മറ്റി യോഗം വ്യാഴാഴ്‌ച വൈകീട്ട് 4.30

പ്രിയപ്പെട്ട സഹപ്രവർത്തകരെ നമ്മുടെ ജില്ലാ കമ്മറ്റിയുടെ പ്രധാനപ്പെട്ട ഒരു എക്സിക്യൂട്ടീവ് യോഗം 18.07.19 വ്യാഴാഴ്ച വൈകീട്ട് 4.30 മണിക്ക് പാലക്കാട് ശിക്ഷ സദനിൽ വെച്ചു കൂടുന്നു. ഈ സമയത്തു നമ്മക്കുണ്ടായിരിക്കുന്ന ആശങ്കകൾ പരിഹരിക്കാനും, നാഷണൽ എഡ്യൂക്കേഷൻ പോളിസി കരട് ചർച്ച ചെയ്യാനും, സ്കൂൾ സന്നർശനം, ജില്ലാ സമ്മേളനം, മെംബെർഷിപ് കളക്ഷൻ എന്നിവയെ കുറിച്ചെല്ലാം ചർച്ച ചെയ്യുന്നതിനായി കൂടുകയാണ്. ജില്ലയിലെ എല്ലാ എക്സിക്യൂട്ടീവ് മെമ്പർമാരും പരിപാടിയിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ആനി ദിവസം സ്‌പെഷ്യൽ പെർമിഷൻ വാങ്ങി സ്കൂളിൽ നിന്നും നേരത്തെ ഇറങ്ങുക...
പരിപാടിയിൽ പങ്കെടുക്കുക... വിജയിപ്പിക്കുക...


 നിങ്ങളുടെ സ്വന്തം


സെക്രട്ടറി

No comments:

Post a Comment